News & Events

ഡിപ്ലോമ ഇൻ ആർക്കിടെക്ചർകോഴ്സിലേക്കും ഇന്റീരിയർ ഡിസൈനിങ്കോഴ്സിലേക്കും ഇപ്പോൾഅപേക്ഷിക്കാം.

 ഡിസൈനർ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഇന്റീരിയർ ഡിസൈനിൽ 2018 ജൂണിൽ തുടങ്ങുന്ന
ഡിപ്ലോമ ഇൻആർക്കിടെക്ചർകോഴ്സിലേക്കുള്ള (2 വർഷം) അപേക്ഷകൾ ഇപ്പോൾ മുൻകൂറായിസ്വീകരിച്ചുതുടങ്ങി. ഡിപ്ലോമഇൻആർക്കിടെക്ചർകോഴ്സിന് +2 ആണ് യോഗ്യത. പ്രായപരിധില്ല.

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിദ്യാർത്ഥികളെ
തെരഞ്ഞെടുക്കുക.ഭാരത്സേവക്സമാജ് (BSS ) ആണ് (National Development Agency Promoted by Govt . of India ) യോഗ്യതസർട്ടിഫിക്കറ്റ്നൽകുന്നത്.

കിറ്റ്കോ അസോച്ചം കൺസോർട്ടിയതിന്റെ അംഗീകാരത്തോടു കൂടിനടത്തുന്ന പിജിഡിപ്ലോമകോഴ്സിലേക്കും (12  മാസം) ഡിപ്ലോമകോഴ്സിലേക്കും(6 മാസം) അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാസുകൾ മെയ്മാസത്തിൽ ആരംഭിക്കുന്നു.പിജിഡിപ്ലോമകോഴ്സിന്ഏതെങ്കിലും ബിരുദവും ഡിപ്ലോമകോഴ്സിന്എസ്.എസ്.എൽ.സി.യുമാണ്യോഗ്യത.പ്രായപരിധിഇല്ല

NATA  (National Aptitude Test in Architecture ) കോച്ചിങ്പ്ലസ്വൺപ്ലസ്ടുസ്റ്റുഡന്റ്സിനായി 2 വർഷത്തെവീ കെണ്ട്ക്ലാ സ്സുകളും NATA റിപ്പീറ്റഴ്സിനായി റെഗുലർക്ലാസുകൾ മെയ്മാസത്തിൽആരംഭിക്കുന്നു.

 

 

Congratulated DIID Rank Holders

Previous students of Designer Institute of Interior Design  appreciated  on their great success.Ananya K.S,Ajmal P.R,Tarana Younus respectively bagged first,second and third positions in the PG Diplomas in Interior DesignShahul Hameed Merasa and Sushaj sudheendran were the first and second rank holders of Advance Diploma in Interior Design.Designer Mini Premjith was the chief guest of the function held at the premises of Designer Institute onFrebruary 2018.L.Gopakumar, chairman of the Designer Institute hander over awards and certificates to the rank holders.CEO DR.Rema S.Kartha Felicitated the function.

2017 to 2018 Passout

34onam21123456000plumbingstructuralOnam celebration 2013_website copyMAGAZINE ad revsd

DIID AD.pdf

12345612345615698278_1214501605303889_2212553975212554923_n123456 12345 1234 123ALUMINI ASSOCIATION 2013

_MG_5882

DIID 2011-2012first rank

3 (1) copy

42

 DIID Graduation Ceremony 2011-2012

DIID Graduation Ceremony

DIID Graduation Ceremony