Applications For Architecture & Designer Courses

ഡിപ്ലോമ ഇൻ ആർക്കിടെക്ചർ കോഴ്സിലേക്കും ഇന്റീരിയർ
ഡിസൈനിങ് കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

തുടങ്ങുന്ന ഡിപ്ലോമ ഇൻ ആർക്കിടെക്ചർ കോഴ്സിലേക്കുള്ള (2വർഷം) അപേക്ഷകൾ ഇപ്പോൾ മുൻകൂറായി സ്വീകരിച്ചു തുടങ്ങി.ഡിപ്ലോമ ഇൻ ആർക്കിടെക്ചർ കോഴ്സിന് +2 ആണ് യോഗ്യത.പ്രായപരിധില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. ഭാരത് സേവക് സമാജ് (BSS ) ആണ്
(National Development Agency Promoted by Govt . of India ) യോഗ്യത സർട്ടിഫിക്കറ്റ്
നൽകുന്നത്.

കിറ്റ്കോ അസോച്ചം കൺസോർട്ടിയതിന്റെ അംഗീകാരത്തോടു
കൂടി നടത്തുന്ന പിജി ഡിപ്ലോമ കോഴ്സിലേക്കും (12 മാസം) ഡിപ്ലോമ
കോഴ്സിലേക്കും(6 മാസം) അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാസുകൾ മെയ്
മാസത്തിൽ ആരംഭിക്കുന്നു.പിജി ഡിപ്ലോമ കോഴ്സിന് ഏതെങ്കിലും
ബിരുദവും ഡിപ്ലോമ കോഴ്സിന് എസ്.എസ്. എൽ.സി. യുമാണ് യോഗ്യത.
പ്രായപരിധി ഇല്ല

NATA (National Aptitude Test in Architecture ) കോച്ചിങ് പ്ലസ് വൺ പ്ലസ് ടു
സ്റ്റുഡന്റ്സിനായി 2 വർഷത്തെ വീകെണ്ട് ക്ലാസ്സുകളും NATA
റിപ്പീറ്റഴ്സിനായി റെഗുലർ ക്ലാസുകൾ മെയ് മാസത്തിൽ ആരംഭിക്കുന്നു.

 

468 ad